Monday, 16 September 2024

പേരിടൽ മത്സരം

പേരിടൽ മത്സരം


അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ്താൽ അവനും അവന്റെ കുട്ടിയും സ്വർഗ്ഗത്തിലാകുന്നതാണ്.


ദൈലമി )


കഴിഞ്ഞ (2023) റബീഉൽ അവ്വൽ 12 ന് ശേഷം ഈ വർഷത്തെ നബിദിനത്തിനിടക്ക് പ്രസവിക്കുകയും “ മുഹമ്മദ്  എന്ന് പേരിടുകയും (മുഹമ്മദ് എന്ന് മാത്രവും, കൂട്ടി ചേർത്തവയും ഉദാ:-മുഹമ്മദ് സുഹൈൽ )  ചെയ്ത രക്ഷിതാക്കളിൽ 2 ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം നൽകുന്നു..


അതിനായി രജിസ്റ്റർ ചെയ്യുക

Last date : 2024 oct 13

ശരിയായ അഡ്രസ് നൽകാത്തവർ
 മത്സരത്തിന് അയോഗ്യരായിരിക്കും...







Wednesday, 9 June 2021

Friday, 28 February 2020

. വസ്ത്രം പൂഴ്ത്തിവെക്കുന്നതിന്റെ വിധി .?


old dreess in box എന്നതിനുള്ള ചിത്ര ഫലം291.     വസ്ത്രം പൂഴ്ത്തിവെക്കുന്നതിന്റെ വിധി .?


കറാഹത്താണന്ന് ഖാളി ഹുസൈൻ (റഹി) പറഞ്ഞിട്ടുണ്ട്
(  ഫത്ഹുൽ മുഈൻ 238 )

കീഴ് വായു പുറപ്പെട്ടാൽ ശൗച്യം ചെയ്യുന്നതിന്റെ വിധി .?

മരിച്ച വ്യക്തിക്കു കടമുണ്ടെങ്കിൽ അത് ധൃതിയിൽ വീട്ടുന്നതിന്റെ വിധി..?

നിൽക്കാൻ കഴിയാത്തവർ ഇരുന്ന് നിസ്കരിച്ചാൽ പ്രതിഫലം കുറയുമൊ.?

ഏറ്റവും ശക്തമായ സുന്നത്തുള്ള കുളി ഏതാണ് . ?


291.     ഏറ്റവും ശക്തമായ സുന്നത്തുള്ള കുളി ഏതാണ് . ?



shower എന്നതിനുള്ള ചിത്ര ഫലം


മയ്യിത്ത് കുളിപ്പിച്ചവന്റെ കുളിയാണ് ശക്തമായ സുന്നത്ത്. പിന്നെ ജുമഅ യുടെ കുളിയാണ്.
(  മഹല്ലി 1/ 284  )

Friday, 22 November 2019

അറിവ് മീലാദ് കാമ്പയിൻ



"മുത്ത് നബിയെക്കുറിച്ച് പഠിക്കൂ സമ്മാനങ്ങൾ വാരിക്കോരാം "

📕 
മുത്ത്റസൂൽ  യെക്കുറിച്ചുള്ള അറിവ് PDF നെ ആധാരമാക്കി വിജ്ഞാന പരീക്ഷ




Monday, 18 November 2019

ഫോട്ടോയുടെ വിവരണം ലഭ്യമല്ല.

പ്രത്യേക സമ്മാനം നൽകുന്നു



അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ്താൽ അവനും അവന്റെ കുട്ടിയും സ്വർഗ്ഗത്തിലാകുന്നതാണ്.

( ദൈലമി )


കഴിഞ്ഞ (2018) റബീഉൽ അവ്വൽ 12 ന് ശേഷം ഈ വർഷത്തെ നബിദിനത്തിനിടക്ക് പ്രസവിക്കുകയും മുഹമ്മദ് എന്ന് പേരിടുകയും ചെയ്ത രക്ഷിതാക്കളിൽ 2 ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം നൽകുന്നു..

                        Half 6 Pieces;Stainless Steel Dinner Plates;20 cm  
Half 6 Pieces;Stainless Steel Dinner Plates


അതിനായി രജിസ്റ്റർ ചെയ്യുക

Last date : nov 30 

ശരിയായ അഡ്രസ് നൽകാത്തവർ മത്സരത്തിന് അയോഗ്യരായിരിക്കും...

register gif എന്നതിനുള്ള ചിത്രം



Thursday, 15 August 2019

നിൽക്കാൻ കഴിയാത്തവർ ഇരുന്ന് നിസ്കരിച്ചാൽ പ്രതിഫലം കുറയുമൊ.?

ഏറ്റവും ശക്തമായ സുന്നത്തുള്ള കുളി ഏതാണ് . ?


292.     ഏറ്റവും ശക്തമായ സുന്നത്തുള്ള കുളി ഏതാണ് . ?

 à´®à´¯àµà´¯à´¿à´¤àµà´¤àµ എന്നതിനുള്ള ചിത്രം
മയ്യിത്ത് കുളിപ്പിച്ചവന്റെ കുളിയാണ് ശക്തമായ സുന്നത്ത്. പിന്നെ ജുമഅ യുടെ കുളിയാണ്.
(  മഹല്ലി 1/ 284  )

നിസ്ക്കാരത്തിൽ ഏതെല്ലാം സന്ദർഭങ്ങളിലാണ് ഇരു കൈകൾ ചുമലിന് നേരെ ഉയർത്തേണ്ടത് . ?


291.     നിസ്ക്കാരത്തിൽ ഏതെല്ലാം സന്ദർഭങ്ങളിലാണ് ഇരു കൈകൾ ചുമലിന് നേരെ ഉയർത്തേണ്ടത് . ?

  islamic prayer എന്നതിനുള്ള ചിത്രം
 തക്ബീറത്തുൽ ഇഹ്റാം, റുകൂഇലേക്ക് കുനിയുമ്പോഴും ഉയരുമ്പോഴും, ആദ്യത്തെ അത്തഹിയ്യാത്തിൽ നിന്ന് നിറുത്തത്തിലേക്ക് ഉയരുമ്പോഴുമാണ്.
(  ഫത്ഹുൽ മുഈൻ  )

Thursday, 2 May 2019

റൊട്ടിയിൽ ദ്വാരങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്.... ?


സംശയ നിവാരണം (249)

249.            റൊട്ടിയിൽ ദ്വാരങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്.... ?

 Image result for റൊട്ടി
റൊട്ടിയുണ്ടാക്കുമ്പോൾ മാവിൽ യീസ്റ്റ ചേർക്കാറുണ്ട്. റൊട്ടി മാവിൽ അടങ്ങിയ പഞ്ചസാരയീസ്റ്റ ആഹാരമാക്കും.അപ്പോൾ പഞ്ചസാര വിഘടിച്ച് കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു. അങ്ങനെയാണ് മാവ് പുളിച്ചു പൊന്തുന്നത്. എത്ര പുളിച്ചു പൊന്തിയാലും മാവിലെ കാർബൺ ഡയോക്സൈഡ് മുഴുവൻ പുറത്തു പോകില്ല.
 എന്നാൽ ,റൊട്ടിയുണ്ടാക്കാൻ മാവ് ചൂടാക്കുമ്പോൾ കാർബൻ ഡയോക്സൈഡ് വാതകം നിൽക്കൽ ക്കളിയില്ലാതെ പുറത്തേക്ക് ചാടും ഇങ്ങനെ കാർബൺ ഡയോക്സൈഡ് പുറത്തുവരുന്ന വഴികളാണ് റൊട്ടിയിൽ കാണുന്ന ദ്വാരങ്ങൾ..
പുളപ്പിച്ച മാവുകൊണ്ടുണ്ടാക്കുന്ന അപ്പത്തിലും ദോശയിലുമെല്ലാം ദ്വാരങ്ങളുണ്ടാക്കുന്നത് കാർബൺ ഡയോക്സൈഡാണ്..
( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 18)

വുളു ചെയ്തവൻ തയമും ചെയ്തവനോട് തുടർന്ന് നിസ്കരിക്കാൻ പറ്റുമൊ .. ?


സംശയ നിവാരണം (243)

243.            വുളു ചെയ്തവൻ തയമും ചെയ്തവനോട് തുടർന്ന് നിസ്കരിക്കാൻ പറ്റുമൊ .. ?

 Image result for niskaram
മടക്കി നിസ്ക്കരിക്കൽ നിർബന്ധമായ വനാണങ്കിൽ പറ്റില്ല...
( മഹല്ലി 1/231 )

242. 'ഹാജി വിളി ' വിളിക്കാൻ പറ്റുമൊ.. ?


സംശയ നിവാരണം (242)

242.            'ഹാജി വിളി ' വിളിക്കാൻ പറ്റുമൊ.. ?


ഹാജി എന്നു വിളിക്കുന്നതു കൊണ്ട് അഹങ്കാരം ,ലോകമാന്യം തുടങ്ങിയവ വിളിക്കപ്പെടുന്നവന് ഉണ്ടാക്കുമെങ്കിൽ  വിളിക്കാൻ പാടില്ല. ഹജ്ജ് ചെയ്യാൻ ഉദ്ദേശിച്ച വ്യക്തിയെ ഹാജി എന്നു വിളിക്കാം.. പരിഹസിച്ച് ഹാജി എന്നു വിളിക്കാൻ പാടില്ല...
( ഇസ്ലാമിക അനുഷ്ഠാന കോശം പേ: 522 )

അയ്യാമുത്തശ് രീഖിൽ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്ത്. . ?


സംശയ നിവാരണം (24 1)

241.            അയ്യാമുത്തശ് രീഖിൽ നോമ്പനുഷ്ഠിക്കുന്നതിന്റെ വിധിയെന്ത്. . ?

 Image result for arafa
അയ്യാമുത്തശ് രീഖിൽ (ദുൽഹിജ്ജ 11, 12, 13 ) നോമ്പനുഷ്ഠിക്കുന്നത് ഹറാമാണ്.
ഓരോ ചന്ദ്രമാസത്തിലും 13,14,15 എന്നിവയ്ക്ക് അയ്യാമുൽ ബീളിന്റെ (വെളുത്ത രാവുകൾ) നോമ്പ് സുന്നത്താണല്ലോ. എന്നാൽ ദുൽഹിജ്ജ 13 ന് അയ്യാമുത്തശ് രീഖായതിനാൽ അന്ന് നോമ്പ് ഹറാമയത് കൊണ്ട്  അതിന് പകരം ദുൽഹിജജ: 16 ന് തന്നെ നോമ്പെടുക്കൽ സുന്നത്തുണ്ട്. 16ന് ശേഷമുള്ള ഏതെങ്കിലും ഒരു ദിവസമായാലും മതിയെന്നാണ് ഇബ്നു ഹജർ(റ) വ്യക്തമാക്കിയത്.
( തുഹ്ഫ 3 / 417,456 )

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...