സംശയ നിവാരണം (243)
243.
വുളു ചെയ്തവൻ തയമും ചെയ്തവനോട് തുടർന്ന്
നിസ്കരിക്കാൻ പറ്റുമൊ .. ?
മടക്കി നിസ്ക്കരിക്കൽ നിർബന്ധമായ
വനാണങ്കിൽ പറ്റില്ല...
( മഹല്ലി
1/231 )
പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...
No comments:
Post a Comment