292.
ഏറ്റവും ശക്തമായ
സുന്നത്തുള്ള കുളി ഏതാണ് . ?

മയ്യിത്ത് കുളിപ്പിച്ചവന്റെ കുളിയാണ് ശക്തമായ
സുന്നത്ത്. പിന്നെ ജുമഅ യുടെ കുളിയാണ്.
( മഹല്ലി 1/ 284 )

പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...
No comments:
Post a Comment