അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം:
വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന്
പേരിടുകയും ചെയ്താൽ അവനും അവന്റെ കുട്ടിയും സ്വർഗ്ഗത്തിലാകുന്നതാണ്.
( ദൈലമി )
കഴിഞ്ഞ (2018) റബീഉൽ അവ്വൽ 12 ന് ശേഷം ഈ വർഷത്തെ നബിദിനത്തിനിടക്ക് പ്രസവിക്കുകയും “ മുഹമ്മദ് ” എന്ന് പേരിടുകയും ചെയ്ത രക്ഷിതാക്കളിൽ 2 ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം നൽകുന്നു..
Half 6 Pieces;Stainless Steel Dinner Plates
അതിനായി രജിസ്റ്റർ ചെയ്യുക
Last date : nov 30
ശരിയായ അഡ്രസ് നൽകാത്തവർ
മത്സരത്തിന് അയോഗ്യരായിരിക്കും...
No comments:
Post a Comment