Thursday, 2 May 2019

റൊട്ടിയിൽ ദ്വാരങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്.... ?


സംശയ നിവാരണം (249)

249.            റൊട്ടിയിൽ ദ്വാരങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്.... ?

 Image result for റൊട്ടി
റൊട്ടിയുണ്ടാക്കുമ്പോൾ മാവിൽ യീസ്റ്റ ചേർക്കാറുണ്ട്. റൊട്ടി മാവിൽ അടങ്ങിയ പഞ്ചസാരയീസ്റ്റ ആഹാരമാക്കും.അപ്പോൾ പഞ്ചസാര വിഘടിച്ച് കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു. അങ്ങനെയാണ് മാവ് പുളിച്ചു പൊന്തുന്നത്. എത്ര പുളിച്ചു പൊന്തിയാലും മാവിലെ കാർബൺ ഡയോക്സൈഡ് മുഴുവൻ പുറത്തു പോകില്ല.
 എന്നാൽ ,റൊട്ടിയുണ്ടാക്കാൻ മാവ് ചൂടാക്കുമ്പോൾ കാർബൻ ഡയോക്സൈഡ് വാതകം നിൽക്കൽ ക്കളിയില്ലാതെ പുറത്തേക്ക് ചാടും ഇങ്ങനെ കാർബൺ ഡയോക്സൈഡ് പുറത്തുവരുന്ന വഴികളാണ് റൊട്ടിയിൽ കാണുന്ന ദ്വാരങ്ങൾ..
പുളപ്പിച്ച മാവുകൊണ്ടുണ്ടാക്കുന്ന അപ്പത്തിലും ദോശയിലുമെല്ലാം ദ്വാരങ്ങളുണ്ടാക്കുന്നത് കാർബൺ ഡയോക്സൈഡാണ്..
( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 18)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...