Wednesday, 9 September 2026

 

പ്രത്യേക സമ്മാനം നൽകുന്നു


സീസൺ 6


ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁


പ്രത്യേക സമ്മാനം നൽകുന്നു


 അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ്താൽ അവനും അവന്റെ കുട്ടിയും സ്വർഗ്ഗത്തിലാകുന്നതാണ്.

( ദൈലമി )


കഴിഞ്ഞ (2025) റബീഉൽ അവ്വൽ 12 ന് ശേഷം ഈ വർഷത്തെ നബിദിനത്തിനിടക്ക് പ്രസവിക്കുകയും “ മുഹമ്മദ് ” എന്ന് പേരിടുകയും (മുഹമ്മദ് എന്ന് മാത്രവും, കൂട്ടി ചേർത്തവയും ഉദാ:-മുഹമ്മദ് സഹൽ ) ചെയ്ത  പ്രത്യേക സമ്മാനം നൽകുന്നു..


📀 വിശദമായി മനസ്സിലാക്കിയ ശേഷം രജിസ്റ്റർ ചെയ്യുക


അതിനായി രജിസ്റ്റർ ചെയ്യുക👇


Monday, 16 September 2024

പേരിടൽ മത്സരം

പേരിടൽ മത്സരം


അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ്താൽ അവനും അവന്റെ കുട്ടിയും സ്വർഗ്ഗത്തിലാകുന്നതാണ്.


ദൈലമി )


കഴിഞ്ഞ (2023) റബീഉൽ അവ്വൽ 12 ന് ശേഷം ഈ വർഷത്തെ നബിദിനത്തിനിടക്ക് പ്രസവിക്കുകയും “ മുഹമ്മദ്  എന്ന് പേരിടുകയും (മുഹമ്മദ് എന്ന് മാത്രവും, കൂട്ടി ചേർത്തവയും ഉദാ:-മുഹമ്മദ് സുഹൈൽ )  ചെയ്ത രക്ഷിതാക്കളിൽ 2 ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം നൽകുന്നു..


അതിനായി രജിസ്റ്റർ ചെയ്യുക

Last date : 2024 oct 13

ശരിയായ അഡ്രസ് നൽകാത്തവർ
 മത്സരത്തിന് അയോഗ്യരായിരിക്കും...







Wednesday, 9 June 2021

Friday, 28 February 2020

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...