Sunday 12 November 2017

അറിവ് മീലാദ് കാമ്പയിൻ



"മുത്ത് നബിയെക്കുറിച്ച് പഠിക്കൂ സമ്മാനങ്ങൾ വാരിക്കോരാം "

രണ്ടാം വർഷത്തിലേക്ക് മുന്നേറുന്ന അറിവ് വാട്സപ്പ് ലോകാനുഗ്രഹി മുത്ത് റസൂൽ യുടെ ജന്മദിനത്തോടനുബന്ധിച്ച്  ₹5000 രൂപയോളം വില വരുന്ന സമ്മാനങ്ങളുമായി വ്യത്യസ്ത യിനം പരിപാടികൾ മീലാദ് കാലയളവിൽ online വഴി അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിക്കുന്നു...

മത്സര പരിപാടികൾ

📕 മുത്ത് റസൂൽ യെക്കുറിച്ചുള്ള അറിവ് PDF നെ ആധാരമാക്കി വിജ്ഞാന പരീക്ഷ ( ഒന്നാം സമ്മാനം ₹ 1000 രൂപയും ഫലകവും )
- മത്സരം അറിവ് അംഗങ്ങൾക്ക്

ആൾ മലയാളീസ്  നബിദിന ക്വിസ് മത്സരം
( ഒന്നാം സമ്മാനം 1000 രൂപയും ഫലകവും ) - ഓൺലൈനും ഓഫ് ലൈനുമായി പങ്കെടുക്കാം...

🔄 മുത്ത് നബി weekly Quiz മത്സരം ( blog വായനക്കാർക്ക്)

😁 ഓരോ വിഭാഗത്തിലും പങ്കെടുത്തവരിൽ നിന്നും ഒരു ഭാഗ്യശാലിക്ക് പ്രത്യേക സമ്മാനം

🎁 ആദ്യ 2 മത്സരങ്ങളിലും ആദ്യ മൂന്ന് സമ്മാനത്തിനു പുറമെ 10 പേർക്ക് പോത്സാഹന സമ്മാനങ്ങൾ.....

📆 മത്സരങ്ങളുടെ നിയമാവലിയും സമയവും സമ്മാനങ്ങളും ഗ്രൂപ്പിൽ അറിയിക്കും...


🎁 സമ്മാനം സ്പോൺസർ ചെയ്യാൻ താൽപര്യമുള്ള പ്രതിഫല കാംക്ഷികളായ നന്മയുടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അറിയിക്കുക

No comments:

Post a Comment