Showing posts with label EXAM MODEL PAPER. Show all posts
Showing posts with label EXAM MODEL PAPER. Show all posts

Sunday, 5 November 2017

MADRASA EXAMINATION PAPER




MADRASA  EXAMINATION PAPER


Image result for downloadഅർദ്ധവാർഷിക പരീക്ഷ MODEL PAPER 2018 NEW 




മാസാന്ത പരീക്ഷാ പേപ്പർ

MADRASA MONTHLY EXAM PAPER  (GROUP EK ) 




MADRASA MONTHLY EXAM PAPER  (GROUP AP ) 
[ മദ്രസ APവിഭാഗം മാസാന്ത പരീക്ഷാ പേപ്പർ]                Image result for DOWNLOAD



മദ്രസ വാർഷിക പരീക്ഷ OLD 

Image result for DOWNLOAD

ചോദ്യപേപ്പർ -AP  


Image result for DOWNLOADമദ്രസ വാർഷിക പരീക്ഷ OLD ചോദ്യപേപ്പർ -EK


Image result for DOWNLOAD

തയ്സീർ  പരീക്ഷാ നോട്ട്       

Friday, 11 August 2017

weekly Quiz മത്സര വിജയി

weekly Quiz 1 മത്സര വിജയി
(8/8/17 )


നൗഷാദ് പഞ്ഞിത്തടം
(അറിവ് വിവാഹക്കിറ്റ് സമ്മാനം)

അറിവ് ഗ്രൂപ്പ് പോസ്റ്റ ചെയ്ത  പകർച്ചവ്യാധിമാറാനുള്ള സ്വലാത്ത് എത്രാമത്തെ ഭാഗമാണ്...?(സ്വലാത്ത് blog ൽ ഉണ്ട് )

( 30, 39, 29, 40)            ഉത്തരം 29

Tuesday, 6 June 2017

വിജ്ഞാന പരീക്ഷ മാതൃക ചോദ്യപേപ്പർ 4

  PDF വിജ്ഞാന പരീക്ഷ 2⃣


വിജ്ഞാന പരീക്ഷ മാതൃക

ചോദ്യപേപ്പർ 4
mark 20        Time : 
➖➖➖➖➖➖➖➖➖➖

ഉത്തരങ്ങൾ

1⃣ പെരുന്നാൾ നിസ്കാരം ഉപേക്ഷിക്കുന്നതിന്റെ വിധി...?
കറാഹത്ത്

2⃣ ഗർഭണികൾ ➖ പതിവാക്കിയാൽ അഴകുള്ള കുട്ടിയെ ലഭിക്കും..
സഫർ ജൽ

3⃣ സുഗന്ധം വാസനിക്കുമ്പോൾ എന്ത് ചൊല്ലലാണ് സുന്നത്ത്..?
ഇസ്തിഗ് ഫാർ

4⃣ പ്രസവ രക്തം (നി ഫാസ് ) ഏറ്റവും കുറഞ്ഞ പരിധി...?
1 സെക്കന്റ്

5⃣ അഊദു ഓതിയാൽ വജജഹ്തു നഷ്ടപ്പെടുമോ..?
നഷ്ടപ്പെടും

6⃣ റമളാൻ നോമ്പ് ആരംഭിച്ച ഹിജ്റ വർഷം...?
ഹിജ്റ 2

7⃣ ഈമാൻ ഉൾകൊണ്ട ശേഷം ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം...?
സുകർമണ്ണിയായ ഭാര്യ

8⃣ സജദയുടെ ആയത്ത് ഓതിയാൽ സുന്നത്തുള്ള സുജൂദ്...?
തിലാവത്തിന്റെ സുജൂദ്

9⃣ കുട്ടിയുടെ പ്രയാസം ഭയന്ന് നോമ്പുപേക്ഷിച്ച ഗർഭണി ഖളാ വീട്ടുന്നതിന് പുറമെ ➖ നൽകൽ നിർബന്ധമാണ്...?
മുദ്ദ്

🔟 കടം വീടാൻ ➖➖ ചൊല്ലിയാൽ മതി..?
യാ ലത്തീഫ്

1⃣1⃣ പെരുന്നാൾ കുളി ആർത്തവകാരിക്ക് സുന്നത്തുണ്ടൊ...?
സുന്നത്താണ്

1⃣2⃣ നിർബന്ധ സാഹചര്യമില്ലാതെ സ്ത്രീ മുടി കളയുന്നതിന്റെ വിധി ...?
കറാഹത്ത്

1⃣3⃣ ➖➖യിറച്ചി കഴിക്കൽ കൊണ്ട് ബുദ്ധിയുണ്ടാകും..
കോഴിയിറച്ചി

1⃣4⃣ ഗർഭം താമസിപ്പിക്കാൻ വേണ്ടി താൽക്കാലിക ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന്റെ വിധി..?
കറാഹത്ത്

1⃣5⃣ ഫാനിയ എന്ന പേരിന്റെർത്ഥം എന്താണ്...? 
നശിച്ചവൾ

1⃣6⃣ ഭർത്താവിനെ ധിക്കരിച്ചാൽ ഭാര്യയ്ക്ക് ലഭിക്കുന്ന ശിക്ഷയെന്ത്....?
അല്ലാഹുവിന്റെ ശാപം

1⃣7⃣ ജനാബത്തുകാരനായി ഭക്ഷിച്ചാൽ➖➖ ഉണ്ടാകും.
ദാരിദ്രം

1⃣8⃣ വിത്റ് നിസ്കാരം 1 റക്അത്തിന്മേൽ പതിവാക്കൽ...?
കറാഹത്ത്

1⃣9⃣ പ്രസാവനന്തരം കുട്ടിയുടെ വലതു ചെവിയിൽ സൂറത്ത് ഖദ്റ് ഓതിയാൽ ➖➖➖ സംരക്ഷണം ലഭിക്കും..
വ്യഭിചാരത്തിൽ നിന്നും

2⃣0⃣ ഹസ്തദാനത്തിന് ശേഷം കൈ ചുംബിക്കൽ സുന്നത്താണെന്ന് പറഞ്ഞ   പണ്ഡിതനാര്..?
ഇബ്നു ഹജർ(റ)

Sunday, 4 June 2017

വിജ്ഞാന പരീക്ഷ മാതൃക ചോദ്യപേപ്പർ 3

വിജ്ഞാന പരീക്ഷ മാതൃക

ചോദ്യപേപ്പർ 3

mark  20                                               Time :
                         

                                            
ചോദ്യങ്ങൾ

1.     തലവേദനയുള്ളവർ വലതു തോളിൽ ……… പേരെഴുതി കെട്ടിയാൽ ശമനം ലഭിക്കും.

2.     ദലാഇലുൽ ഖൈറാത്ത് രചയിതാവാര്...?

3.     ഈമാൻ കിട്ടി മരിക്കാൻ നബി ഓതാൻ നിർദേശിച്ച സൂറത്ത്...?

4.     തേൾക്കുത്തിയാൽ….. പാലിൽ അരച്ച് ലേപനം ചെയ്യുക.

5.     പ്രശംസിച്ച് കവിത ആലപിച്ചപ്പോൾ നബി പുതപ്പ് സമ്മാനിച്ചത് ആർക്ക്..?

6.     നാരിയ സ്വലാത്ത് ചൊല്ലിയാൽ പ്രയാസങ്ങൾ അകലും എന്ന് പറഞ്ഞ ഇമാം..?

7.     ഭക്ഷണം കഴിച്ച ശേഷം 2 സൂറത്ത് ഓതൽ സുന്നത്താണ് അവയിൽ നിന്ന് ഒന്നെഴുതുക...?

8.     ഉപകരിക്കാത്ത അറിവ് ഭ്രന്താണന്ന് പറഞ്ഞ ഇമാം ആര്...?

9.     അസ്സവാജിർ ആരുടെ ഗ്രന്ഥമാണ്...?

10.            വീടിൽ നിന്ന് പുറപ്പെടുപ്പോൾ …………. സുന്നത്താണ്.

11.            ഇറച്ചി കോഴികൾക്ക് നൽകുന്ന തീറ്റയിൽ ചേർക്കുന്ന കാൻസറിന് കാരണമായ രാസവസ്തു....?

12.            ആരാധ്യനേക്കാൾ ശ്രേഷ്ടവനാരാണ്

13.            നിസ്ക്കാരത്തിനിടയിൽ തുമ്മിയാൽ ശരീരം കേൾക്കത്തക്ക വിധത്തിൽ ഹംദ് പറയൽ ...?

14.            സൗരയൂഥത്തിൽ ഏറ്റവും നീളം കുറഞ്ഞ വർഷം...?

15.            അദ്കാർ ആരുടെ ഗ്രന്ഥമാണ്..?

16.            പ്രസവവേദന സമയത്ത് യാ അല്ലാഹ് അഗ്സ്നി ചൊല്ലാൻ പറഞ്ഞ ശിശു...?

17.            ജുമുഅയുടെ നഷ്ടപ്പെട്ട റവാതിബ് ഖളാ വീട്ടൽ സുന്നത്താണെന്ന് …..വ്യക്തമാക്കിയിട്ടുണ്ട്.

18.            തമിഴ്‌നാട്ടിൽ ജെല്ലിക്കട്ട് നടത്തുന്നത് ഏത് ദിവസത്തിലാണ്..?

19.            ഗ്രേ വിപ്ലവം ഏതുമായി ബന്ധപ്പെട്ടതാണ്..?


20.            വെള്ളിയാഴ്ച്ച മാതാപിതാക്കളുടെ ഖബർ സന്ദർശിച്ചാൽ ഒരു ………ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്

Friday, 2 June 2017

വിജ്ഞാന പരീക്ഷ മാതൃക ചോദ്യപേപ്പർ 2

വാർഷിക പരീക്ഷ

Mark 100                                                                                                     Time 3 Hours

ഉത്തരങ്ങൾ

വിധി എഴുതുക
(Mark 5 x 5 = 25)

1.      ചെറു പ്രായത്തിൽ ആൺകുട്ടികൾ സ്വർണ്ണം ധരിക്കൽ.
അനുവദനീയം
2.      സുഗന്ധം വാസനിക്കുമ്പോൾ ഇസ്തിഗ് ഫാർ ചൊല്ലൽ
സുന്നത്ത്
3.      നിസ്ക്കാരത്തിൽ അത്തഹിയ്യാത്തിന്റെ ആദ്യത്തിൽ ബിസ്മി ചൊല്ലൽ.
കറാഹത്ത്
4.      സ്ത്രീധനം ആവിശ്യപ്പെടൽ
കറാഹത്ത്
5.      നരച്ച തലമുടി മഞ്ഞഛായം പൂശൽ
സുന്നത്ത്

വിട്ടഭാഗം പൂരിപ്പിക്കുക
(Mark 5 x 6 = 30)

6.      സർപ്പ വിഷം ശരീരത്തിന്റെ........... ഭാഗം പുരളുന്നു.
ബാഹ്യ
7.      ഭക്ഷണശേഷം 1...... 2..... എന്നീ സൂറത്തുകൾ ഓതൽ സുന്നത്താണ്.
1 ഖുറൈശ് 2 ഇഖ് ലാസ്
8.      ഒരാൾ വിവാഹ ശേഷം ഭാര്യക്ക് എന്തു സ്വത്താണുള്ളത് എന്ന് ചോദിച്ചാൽ കള്ളനാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ........... പറഞ്ഞിരിക്കുന്നു.
ഇമാം സൗരി (റ)
9.      أسألك........ با الجنة
الفوز
10.  ദിവസേനെ ഖുർആൻ പകലിൽ........ സമയത്തും രാത്രിയിൽ....... സമയത്തും ഓതൽ സുന്നത്താണ്. 
പകലിൽ സുബ്ഹി നു ശേഷവുംരാത്രിയിൽ യഥാക്രമം അത്താഴ സമയത്തും മഗ്രിബ് ഇശാക്കിടയിലുംപകലിൽ സുബ്ഹി നു ശേഷവുംരാത്രിയിൽ യഥാക്രമം അത്താഴ സമയത്തും മഗ്രിബ് ഇശാക്കിടയിലും
                     
ശരിയാണങ്കിൽ ശരി തെറ്റാണങ്കിൽ തെറ്റ് എന്നും എഴുതുക.
(Mark 5x 3 = 15)

11.   മരണത്തോടനുബന്ധിച്ച് ദു:ഖം പ്രകടിപ്പിക്കൽ തെറ്റാണ്.
ശരി
12.   കിതാബ് മുസന്നഫ്  രചിച്ചത് ഇമാം നവവി ആണ്.
തെറ്റ്
13.   തേൾ കടിച്ചാൽ നിസ്ക്കാരം ബാത്വിലാ കുകയില്ല.
ശരി
14.   മരുന്ന് കഴിച്ച് ആർത്തവമുണ്ടാക്കിയാൽ നിസ്ക്കാരം നിർബന്ധമാണ്.
തെറ്റ്

15.   ഭർത്താവിന്റെ മരണം മൂലം ഇദ്ദ ഇരിക്കുന്നവൾക്ക് മൈലാഞ്ചിയിടൽ സുന്നത്താണ്.  
തെറ്റ്

                    
വിശദീകരിച്ചെഴുതുക
(Mark3x 10 = 30)

16.  മരിച്ച ശേഷം കണ്ണ് ദാനം ചെയ്യാൻ പറ്റുമൊ...? ഇമാം നവവി(റ) അഭിപ്രായമെഴുതുക...?
ജീവിത കാലത്തായാലും മരണശേഷമായാലും ശരീരത്തിൽ നിന്ന് ഒന്നു വിൽക്കാനോ ദാനം ചെയ്യാനോ പാടില്ല.ഇമാം നവവി(റ) പറയുന്നു: ഒരാൾ തന്റെ അവയവത്തിൽ നിന് അൽപം മുറിച്ചെടുത്ത് മറ്റാർക്കെങ്കിലും ദാനം ചെയ്യാൻ പാടില്ല. ഇതിൽ പണ്ഡിതന്മാർ ഒറ്റക്കെട്ടാണ്.ഇത് ഇമാമുൽ ഹറമൈനിയും മറ്റും വ്യക്തമാക്കിയിട്ടുണ്ട്.
17.  ഉറക്ക സമയത്ത് വായയിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളം എപ്പോഴാണ് നജസാവുക? എപ്പോഴാണ് ശുദ്ധിയാവുക...?
ആമാശയത്തിൽ നിന്ന് പ്രവഹിച്ചതാണെന്നുറപ്പായാൽ നജസാണ്. അല്ലെങ്കിൽ ശുദ്ധിയുള്ളതാണ്.
18.  അസറിന്റെ സമയത്തും ഇശാ ഇന്റെ സമയത്തും ആർത്തവകാരിശുദ്ധിയായാൽ ഏതൊക്കെ നിസ്ക്കാരങ്ങൾ നിർവഹിക്കണം...?
അതും അതിന്റെ മുമ്പുള്ള നിസ്കാരവും ( ളുഹർ, മഗ് രിബ്) നിസ്കരിക്കേണ്ടതാണ്


TO PRINT MS OFFICE WORD DOCUMENT  CLICK THIS

റമളാൻ വിജ്ഞാന പരീക്ഷ മാതൃക ചോദ്യപേപ്പർ 1


അറിവ് വാട്സപ്പ് ഗ്രൂപ്പ്
                    PDF വിജ്ഞാന പരീക്ഷ - 5

mark  20                                               Time : 
                         

                                            
ഉത്തരങ്ങൾ

1.          6 ലക്ഷം പ്രതിഫലമുള്ള സ്വലാത്തിന്റെ പേര്..?
സ്വലാത്തു സ്സആദ

2.          10 വയസ്സുള്ള മദ്രസയിൽ 4 ആം ക്ലാസിൽ പഠിക്കുന്ന ആർത്തവകാരിയായ പെൺകുട്ടി പഠിക്കാൻ ഖുർആൻ തൊടുന്നതിന്റെയും പാരായണം ചെയ്യുന്നതിന്റെയും വിധി..?
ഹറാം

3.          ലോകത്തെ നന്മയിലേക്ക് നയിക്കാൻ ഖുർ ആനിനെ കഴിയും എന്ന് പറഞ്ഞ അന്യ മത നേതാവ്...?
ഗുരുനാനാക്ക്

4.          സൗന്ദര്യം കണ്ട് വിവാഹം കഴിക്കുന്നത്➖➖ കണ്ട് വീട് വാങ്ങുന്നത് പോലയാണ്.
പെയിന്റ്

5.          സ്ത്രീ - നഖം വെട്ടിയാൽ കുഴിച്ചിടുന്നതിന്റെ വിധി.?
നിർബന്ധം

6.          ബൈത്തുൽ അതീഖ് എന്നറിയപ്പെടുന്നത് എന്തിനാണ്..?
കഅബ
7.          വലിയ സഹോദരൻ…………….സ്ഥാനത്താകുന്നു.
പിതാവിന്റെ

8.          സ്വദഖയും സകാത്തും വാങ്ങൽ ഹറാം ആർക്ക്..?
മുഹമ്മദ് നബി (സ)ക്ക്

9.          ഗർഭകാലത്ത് ആർത്തവം ഉണ്ടാകും എന്ന് രേഖപ്പെടുത്തിയ കിതാബ്.?
തുഹ്ഫ

10.     റമളാനിന് വേണ്ടി നോമ്പ് 60 ദിവസം നിർവഹിക്കേണ്ട സ്ത്രി..?
മുതഹയ്യിറത്ത്

11.     നബി(സ) യെ അവസാനമായി സ്പർശിച്ചതാര്...?
ഖുഥം

12.     ഖുർആൻ ഖത്തം തീരുന്ന ദിവസം നോമ്പെടുക്കുന്നതിന്റെ വിധി..?
സുന്നത്ത്

13.     സുന്നത്തായ കുളിയിൽ വുളു സുന്നത്താണോ...?
അതെ, സുന്നത്താണ്

14.     അന്യ സ്ത്രീയുടെ മുടി സ്പർശിക്കാൻ ഇടയായാൽ ……. നിർവഹിക്കൽ സുന്നത്താണ്...?
വുളു

15.     80 വർഷത്തെ പാപം പൊറുക്കുന്ന സ്വലാത്ത് വെള്ളിയാഴ്ച്ച എത്ര പ്രാവശ്യമാണ് ചൊല്ലേണ്ടത്..?
80

16.     സുഹാറ ഏത് രാജ്യത്തെ സ്ഥലമാണ്...?
യമൻ

17.     മുഹമ്മദ് നബി  യുടെ പിതാക്കന്മാരുടെ പരമ്പരയിൽ 17 മത്തെ പിതാവാര്..?
ഇൽയാസ്

18.     മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ല (റ) മാതാവ്.?
ഫാത്തിമ

19.     വെള്ളിയാഴ്ച്ച ദിവസം 1000 ദീനാർ സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കുന്ന കർമ്മം ..?
അൽകഹ്ഫ് സൂറത്ത്

20.     സിക്ക് മത സ്ഥാപകനാര്..?
ഗുരുനാനാക്ക് 

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...