Friday, 2 June 2017

വിജ്ഞാന പരീക്ഷ മാതൃക ചോദ്യപേപ്പർ 2

വാർഷിക പരീക്ഷ

Mark 100                                                                                                     Time 3 Hours

ഉത്തരങ്ങൾ

വിധി എഴുതുക
(Mark 5 x 5 = 25)

1.      ചെറു പ്രായത്തിൽ ആൺകുട്ടികൾ സ്വർണ്ണം ധരിക്കൽ.
അനുവദനീയം
2.      സുഗന്ധം വാസനിക്കുമ്പോൾ ഇസ്തിഗ് ഫാർ ചൊല്ലൽ
സുന്നത്ത്
3.      നിസ്ക്കാരത്തിൽ അത്തഹിയ്യാത്തിന്റെ ആദ്യത്തിൽ ബിസ്മി ചൊല്ലൽ.
കറാഹത്ത്
4.      സ്ത്രീധനം ആവിശ്യപ്പെടൽ
കറാഹത്ത്
5.      നരച്ച തലമുടി മഞ്ഞഛായം പൂശൽ
സുന്നത്ത്

വിട്ടഭാഗം പൂരിപ്പിക്കുക
(Mark 5 x 6 = 30)

6.      സർപ്പ വിഷം ശരീരത്തിന്റെ........... ഭാഗം പുരളുന്നു.
ബാഹ്യ
7.      ഭക്ഷണശേഷം 1...... 2..... എന്നീ സൂറത്തുകൾ ഓതൽ സുന്നത്താണ്.
1 ഖുറൈശ് 2 ഇഖ് ലാസ്
8.      ഒരാൾ വിവാഹ ശേഷം ഭാര്യക്ക് എന്തു സ്വത്താണുള്ളത് എന്ന് ചോദിച്ചാൽ കള്ളനാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ........... പറഞ്ഞിരിക്കുന്നു.
ഇമാം സൗരി (റ)
9.      أسألك........ با الجنة
الفوز
10.  ദിവസേനെ ഖുർആൻ പകലിൽ........ സമയത്തും രാത്രിയിൽ....... സമയത്തും ഓതൽ സുന്നത്താണ്. 
പകലിൽ സുബ്ഹി നു ശേഷവുംരാത്രിയിൽ യഥാക്രമം അത്താഴ സമയത്തും മഗ്രിബ് ഇശാക്കിടയിലുംപകലിൽ സുബ്ഹി നു ശേഷവുംരാത്രിയിൽ യഥാക്രമം അത്താഴ സമയത്തും മഗ്രിബ് ഇശാക്കിടയിലും
                     
ശരിയാണങ്കിൽ ശരി തെറ്റാണങ്കിൽ തെറ്റ് എന്നും എഴുതുക.
(Mark 5x 3 = 15)

11.   മരണത്തോടനുബന്ധിച്ച് ദു:ഖം പ്രകടിപ്പിക്കൽ തെറ്റാണ്.
ശരി
12.   കിതാബ് മുസന്നഫ്  രചിച്ചത് ഇമാം നവവി ആണ്.
തെറ്റ്
13.   തേൾ കടിച്ചാൽ നിസ്ക്കാരം ബാത്വിലാ കുകയില്ല.
ശരി
14.   മരുന്ന് കഴിച്ച് ആർത്തവമുണ്ടാക്കിയാൽ നിസ്ക്കാരം നിർബന്ധമാണ്.
തെറ്റ്

15.   ഭർത്താവിന്റെ മരണം മൂലം ഇദ്ദ ഇരിക്കുന്നവൾക്ക് മൈലാഞ്ചിയിടൽ സുന്നത്താണ്.  
തെറ്റ്

                    
വിശദീകരിച്ചെഴുതുക
(Mark3x 10 = 30)

16.  മരിച്ച ശേഷം കണ്ണ് ദാനം ചെയ്യാൻ പറ്റുമൊ...? ഇമാം നവവി(റ) അഭിപ്രായമെഴുതുക...?
ജീവിത കാലത്തായാലും മരണശേഷമായാലും ശരീരത്തിൽ നിന്ന് ഒന്നു വിൽക്കാനോ ദാനം ചെയ്യാനോ പാടില്ല.ഇമാം നവവി(റ) പറയുന്നു: ഒരാൾ തന്റെ അവയവത്തിൽ നിന് അൽപം മുറിച്ചെടുത്ത് മറ്റാർക്കെങ്കിലും ദാനം ചെയ്യാൻ പാടില്ല. ഇതിൽ പണ്ഡിതന്മാർ ഒറ്റക്കെട്ടാണ്.ഇത് ഇമാമുൽ ഹറമൈനിയും മറ്റും വ്യക്തമാക്കിയിട്ടുണ്ട്.
17.  ഉറക്ക സമയത്ത് വായയിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളം എപ്പോഴാണ് നജസാവുക? എപ്പോഴാണ് ശുദ്ധിയാവുക...?
ആമാശയത്തിൽ നിന്ന് പ്രവഹിച്ചതാണെന്നുറപ്പായാൽ നജസാണ്. അല്ലെങ്കിൽ ശുദ്ധിയുള്ളതാണ്.
18.  അസറിന്റെ സമയത്തും ഇശാ ഇന്റെ സമയത്തും ആർത്തവകാരിശുദ്ധിയായാൽ ഏതൊക്കെ നിസ്ക്കാരങ്ങൾ നിർവഹിക്കണം...?
അതും അതിന്റെ മുമ്പുള്ള നിസ്കാരവും ( ളുഹർ, മഗ് രിബ്) നിസ്കരിക്കേണ്ടതാണ്


TO PRINT MS OFFICE WORD DOCUMENT  CLICK THIS

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...