വിജ്ഞാന പരീക്ഷ മാതൃക
ചോദ്യപേപ്പർ 3
mark 20 Time :
ചോദ്യങ്ങൾ
1.
തലവേദനയുള്ളവർ വലതു തോളിൽ
……… പേരെഴുതി കെട്ടിയാൽ ശമനം ലഭിക്കും.
2.
ദലാഇലുൽ ഖൈറാത്ത് രചയിതാവാര്...?
3.
ഈമാൻ കിട്ടി മരിക്കാൻ നബിﷺ ഓതാൻ നിർദേശിച്ച സൂറത്ത്...?
4.
തേൾക്കുത്തിയാൽ….. പാലിൽ അരച്ച് ലേപനം ചെയ്യുക.
5.
പ്രശംസിച്ച് കവിത ആലപിച്ചപ്പോൾ
നബിﷺ പുതപ്പ് സമ്മാനിച്ചത് ആർക്ക്..?
6.
നാരിയ സ്വലാത്ത് ചൊല്ലിയാൽ
പ്രയാസങ്ങൾ അകലും എന്ന് പറഞ്ഞ ഇമാം..?
7.
ഭക്ഷണം കഴിച്ച ശേഷം 2 സൂറത്ത് ഓതൽ സുന്നത്താണ് അവയിൽ നിന്ന് ഒന്നെഴുതുക...?
8.
ഉപകരിക്കാത്ത അറിവ് ഭ്രന്താണന്ന്
പറഞ്ഞ ഇമാം ആര്...?
9.
അസ്സവാജിർ ആരുടെ ഗ്രന്ഥമാണ്...?
10.
വീടിൽ നിന്ന് പുറപ്പെടുപ്പോൾ
…………. സുന്നത്താണ്.
11.
ഇറച്ചി കോഴികൾക്ക് നൽകുന്ന
തീറ്റയിൽ ചേർക്കുന്ന കാൻസറിന് കാരണമായ രാസവസ്തു....?
12.
ആരാധ്യനേക്കാൾ ശ്രേഷ്ടവനാരാണ്
13.
നിസ്ക്കാരത്തിനിടയിൽ തുമ്മിയാൽ
ശരീരം കേൾക്കത്തക്ക വിധത്തിൽ ഹംദ് പറയൽ ...?
14.
സൗരയൂഥത്തിൽ ഏറ്റവും നീളം
കുറഞ്ഞ വർഷം...?
15.
അദ്കാർ ആരുടെ ഗ്രന്ഥമാണ്..?
16.
പ്രസവവേദന സമയത്ത് യാ അല്ലാഹ്
അഗ്സ്നി ചൊല്ലാൻ പറഞ്ഞ ശിശു...?
17.
ജുമുഅയുടെ നഷ്ടപ്പെട്ട റവാതിബ്
ഖളാ വീട്ടൽ സുന്നത്താണെന്ന് …..വ്യക്തമാക്കിയിട്ടുണ്ട്.
18.
തമിഴ്‌നാട്ടിൽ ജെല്ലിക്കട്ട്
നടത്തുന്നത് ഏത് ദിവസത്തിലാണ്..?
19.
ഗ്രേ വിപ്ലവം ഏതുമായി ബന്ധപ്പെട്ടതാണ്..?
20.
വെള്ളിയാഴ്ച്ച മാതാപിതാക്കളുടെ
ഖബർ സന്ദർശിച്ചാൽ ഒരു ………ചെയ്ത പ്രതിഫലം ലഭിക്കുന്നതാണ്
TO PRINT ഇതിൽ click ചെയ്യുക
No comments:
Post a Comment