Friday, 2 June 2017

റമളാൻ വിജ്ഞാന പരീക്ഷ മാതൃക ചോദ്യപേപ്പർ 1


അറിവ് വാട്സപ്പ് ഗ്രൂപ്പ്
                    PDF വിജ്ഞാന പരീക്ഷ - 5

mark  20                                               Time : 
                         

                                            
ഉത്തരങ്ങൾ

1.          6 ലക്ഷം പ്രതിഫലമുള്ള സ്വലാത്തിന്റെ പേര്..?
സ്വലാത്തു സ്സആദ

2.          10 വയസ്സുള്ള മദ്രസയിൽ 4 ആം ക്ലാസിൽ പഠിക്കുന്ന ആർത്തവകാരിയായ പെൺകുട്ടി പഠിക്കാൻ ഖുർആൻ തൊടുന്നതിന്റെയും പാരായണം ചെയ്യുന്നതിന്റെയും വിധി..?
ഹറാം

3.          ലോകത്തെ നന്മയിലേക്ക് നയിക്കാൻ ഖുർ ആനിനെ കഴിയും എന്ന് പറഞ്ഞ അന്യ മത നേതാവ്...?
ഗുരുനാനാക്ക്

4.          സൗന്ദര്യം കണ്ട് വിവാഹം കഴിക്കുന്നത്➖➖ കണ്ട് വീട് വാങ്ങുന്നത് പോലയാണ്.
പെയിന്റ്

5.          സ്ത്രീ - നഖം വെട്ടിയാൽ കുഴിച്ചിടുന്നതിന്റെ വിധി.?
നിർബന്ധം

6.          ബൈത്തുൽ അതീഖ് എന്നറിയപ്പെടുന്നത് എന്തിനാണ്..?
കഅബ
7.          വലിയ സഹോദരൻ…………….സ്ഥാനത്താകുന്നു.
പിതാവിന്റെ

8.          സ്വദഖയും സകാത്തും വാങ്ങൽ ഹറാം ആർക്ക്..?
മുഹമ്മദ് നബി (സ)ക്ക്

9.          ഗർഭകാലത്ത് ആർത്തവം ഉണ്ടാകും എന്ന് രേഖപ്പെടുത്തിയ കിതാബ്.?
തുഹ്ഫ

10.     റമളാനിന് വേണ്ടി നോമ്പ് 60 ദിവസം നിർവഹിക്കേണ്ട സ്ത്രി..?
മുതഹയ്യിറത്ത്

11.     നബി(സ) യെ അവസാനമായി സ്പർശിച്ചതാര്...?
ഖുഥം

12.     ഖുർആൻ ഖത്തം തീരുന്ന ദിവസം നോമ്പെടുക്കുന്നതിന്റെ വിധി..?
സുന്നത്ത്

13.     സുന്നത്തായ കുളിയിൽ വുളു സുന്നത്താണോ...?
അതെ, സുന്നത്താണ്

14.     അന്യ സ്ത്രീയുടെ മുടി സ്പർശിക്കാൻ ഇടയായാൽ ……. നിർവഹിക്കൽ സുന്നത്താണ്...?
വുളു

15.     80 വർഷത്തെ പാപം പൊറുക്കുന്ന സ്വലാത്ത് വെള്ളിയാഴ്ച്ച എത്ര പ്രാവശ്യമാണ് ചൊല്ലേണ്ടത്..?
80

16.     സുഹാറ ഏത് രാജ്യത്തെ സ്ഥലമാണ്...?
യമൻ

17.     മുഹമ്മദ് നബി  യുടെ പിതാക്കന്മാരുടെ പരമ്പരയിൽ 17 മത്തെ പിതാവാര്..?
ഇൽയാസ്

18.     മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ല (റ) മാതാവ്.?
ഫാത്തിമ

19.     വെള്ളിയാഴ്ച്ച ദിവസം 1000 ദീനാർ സ്വദഖ ചെയ്ത പ്രതിഫലം ലഭിക്കുന്ന കർമ്മം ..?
അൽകഹ്ഫ് സൂറത്ത്

20.     സിക്ക് മത സ്ഥാപകനാര്..?
ഗുരുനാനാക്ക് 

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...