Friday, 29 March 2019

വയറ്റിലും വീട്ടിലും ഹറാം പിന്നെങ്ങനെ ഉത്തരം നൽകും


 നല്ല കഥ (53 )

51.               വയറ്റിലും വീട്ടിലും ഹറാം പിന്നെങ്ങനെ ഉത്തരം നൽകും

Image result for sad

ഒരു യാത്രക്കിടയിൽ കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഒരാളെ മൂസാ നബി (അ) കണ്ടു. അദ്ദേഹം തിരിച്ചു വരുമ്പോഴും അയാൾ അവിടെ തന്നെ പ്രാർത്ഥനാ നിമഗ്നനായി നിൽകുന്നു. അയാളുടെ ആവശ്യം നിവേറ്റിക്കൊടുക്കാൻ  മൂസാ(അ) അല്ലാഹുവോടു അഭ്യർത്ഥിച്ചു.
അല്ലാഹു പറഞ്ഞു: മൂസാ .. അയാളുടെ വയറ്റിലും വീട്ടിലും ഹറാം പിന്നെങ്ങനെ ഞാനയാൾക്ക് ഉത്തരം ചെയ്യും..?
മൂസാ (അ) അയാളുടെ വീടു സന്ദർശിച്ചു. ഹറാമായ അഞ്ചു ദിർഹം അവിടെ കണ്ടെത്തി.
( അദുആഉൽ ഹുവൽ ഇബാദ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...