Friday 29 March 2019

ഒരു വസ് വാസ് കഥ


നല്ല കഥ (52 )

51.               ഒരു വസ് വാസ് കഥ

Image result for വസ് വാസ്

ഉസ്താദ് അബുൽ ഖാസിമുൽ ഖുശയ്രി സ്വഹീഹായ പരമ്പര വഴി നിവേദനം ചെയ്യുന്നു.അഹ്മദുബ്ൻ അത്വാഉ റൂദബാരി എന്ന പ്രമുഖ പണ്ഡിതനിൽ നിന്ന്:
എനിക്ക് ശുദ്ധീകരണ വിഷയത്തിൽ ഒരു തകരാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു രാത്രി ഞാൻ വെള്ളം കുറെ ചൊരിച്ചു കൊണ്ടിരുന്നു. മനസിനൊരു അടക്കം കിട്ടുന്നില്ല . ആകെ സങ്കുചിതാവസ്ഥ .അപ്പോൾ ഞാനിങ്ങനെ പറഞ്ഞു:
*يَا رَبِّ عَفْوُكَ عَفْوُكَ
ഉടൻ ഒരു അശരീരി ഇങ്ങനെ കേൾക്കാനായി. മാപ്പ് ഉറപ്പിലാകുന്നു. അതോടെ എന്റെ പ്രശ്നം തീർന്നു.
 ( അൽ അദ്കാർ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...