Friday 29 March 2019

ഉമർ(റ) വിന് ജിന്ന് അറിയിച്ച കൊടുത്ത പ്രതിരോധം


നല്ല കഥ (51)

51.               ഉമർ(റ) വിന് ജിന്ന് അറിയിച്ച കൊടുത്ത പ്രതിരോധം

Image result for prathirotham

ഒരിക്കൽ ഉമർ (റ) ഒരു ജിന്നിനോട് പൊരുതുകയും ജിന്നിനെ മഹാനവർകൾ കീഴ്പ്പെടുത്തി വീഴ്ത്തുകയും ചെയ്തു. തദവസരം ഉമർ (റ) നോട് ജിന്ന് എന്നെ ഒഴിവാക്കിത്തരൂ. എന്നാൽ ഞങ്ങളിൽ നിന്നും നിങ്ങളെ പ്രതിരോധിക്കുന്ന കാര്യം ഞാൻ അറിയിച്ചു തരാം എന്ന വാഗ്ദാനം നൽകി.
ജിന്നിനെ ഒഴിവാക്കി വിടാൻ ഉമർ (റ) തീരുമാനിച്ചു . ജിന്ന് പ്രത്യുപകാരമായി പറഞ്ഞു: ആയതുൽ കുർസിയ്യ് നിങ്ങൾക്ക് ഞങ്ങളിൽ നിന്നു പ്രതിരോധം നൽകും.

 ( ഖുർത്വുബി: 3/175 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...