സംശയ നിവാരണം (222)
ഗർഭം അലസിപ്പിച്ചാൽ പ്രായശ്ചിത്തം നിർബന്ധമുണ്ടൊ...?
റൂഹ് ഊതപ്പെട്ട ശേഷം ഗർഭസ്ഥ ശിശുവിനെ
കൊലപ്പെടുത്തിയാൽ കൊലപാതകം നടത്തിയ വ്യക്തിയുടെ മേൽ പ്രായശ്ചിത്തം നിർബന്ധമാണ്.
ഒരു അടിമയെ മോചിപ്പിക്കുക, സാധ്യമല്ലെങ്കിൽ തുടർച്ചയായി 2 മാസം നോമ്പനുഷ്ഠിക്കുക. എന്നതാണ് പ്രായശ്ചിത്തം.
(ഫത്ഹുൽ മുഈൻ 442, തുഹ്ഫ9/45,46, മുഗ് നി 4/131 )
No comments:
Post a Comment