Friday, 8 February 2019

ഗർഭം അലസിപ്പിക്കുന്നതിന്റെ (അബോർഷന്റെ )വിധിയെന്ത്...?


സംശയ നിവാരണം (223)

     ഗർഭം അലസിപ്പിക്കുന്നതിന്റെ  (അബോർഷന്റെ )വിധിയെന്ത്...?

                                                    Image result for (അബോർഷന്റെ )
ശുക്ലം ഗർഭാശയത്തിൽ ഉറക്കുകയും രൂപാന്തരപ്പെട്ടു തുടങ്ങുകയും ചെയ്ത ശേഷം ഗർഭം അലസിപ്പിക്കൽ ഹറാമാണെന്ന അഭിപ്രായമാണ് ഇബ്നു ഹജർ(റ) തന്റെ തുഹ്ഫയിൽ പ്രബലമാക്കിയത്..
(തുഹ്ഫ 8/241, തർശീഹ് 371,376)
എന്നാൽ റൂഹ് ഊതപ്പെടാനുള്ള പ്രായമായ 120 ദിവസം തികയും മുമ്പ് അലസിപ്പിക്കുന്നത് ഹറാമില്ലെന്നാണ് ഇമാം റംലി (റ) വിന്റെ അഭിപ്രായം.. എങ്കിലും കറാഹത്താണ്..
(നിഹായ 7/442, ശബ്‌റാമല്ലിസി 7/159, തർശീഹ് 346,371)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...