Friday, 15 February 2019

മലാഇകത്തിന്റെ സലാം ലഭിച്ച രോഗി


നല്ല കഥ  (48)

    മലാഇകത്തിന്റെ സലാം ലഭിച്ച രോഗി

സ്വഹാബികളിൽ പ്രമുഖനായ ഇംറാനു ബ്നു ഹുസൈൻ (റ) ഏറെ ശാരീരിക പരീക്ഷണത്തിന് വിധേയമായ വ്യക്തിയായിരുന്നു. വയറിളക്കം ഒഴിയാ ബാധയായി കൂടെയുണ്ടായിരുന്നു.
ഒടുവിൽ വയർ കീറി നെയ്പ്പാടകൾ പുറത്തെടുത്തു. പക്ഷേ, ശമനമൊന്നും കണ്ടില്ല. വിസർജജനത്തിനായി കട്ടിലിന് ദ്വാരം പണിതു. മുപ്പത് വർഷം ഈ അവസ്ഥ തുടർന്നു.
രോഗം പരീക്ഷണമാണെന്ന് കരുതി ക്ഷമ പാലിച്ച മഹാന്റെ സുപ്രധാന കറാമത്ത് മലാഇകത് വന്ന് സലാം പറഞ്ഞതും അവരുടെ തസ്ബീഹുകൾ കേൾക്കാൻ കഴിഞ്ഞിരുന്നതുമാണ്.
( ഉസ്തുൽ ഖാബ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...