Friday, 15 February 2019

സൽക്കാരം ലോകമാന്യത്തിനോ..?


നല്ല കഥ (49)

  സൽക്കാരം ലോകമാന്യത്തിനോ..?

                                                   Related image
ഒരാൾ ഉമർ (റ) നെ വിവാഹ സൽക്കാരത്തിനു ക്ഷണിച്ചു. ഭക്ഷണശേഷം അവിടെ നിന്നു പുറത്തിറങ്ങി. അദ്ദേഹം പറഞ്ഞു: ഈ ഭക്ഷണത്തിൽ പങ്കെടുത്തില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരാൾ ചോദിച്ചു: അമീറുൽ മുഅമിനീൻ അതിനു കാരണം...? മറുപടി: ഈ കൂട്ടുകാരൻ ഇതു ലോകമാന്യത്തിനു വേണ്ടി ചെയ്തതാണെന്നാണ് ഞാൻ കരുതുന്നത്
( അൽ ഇഖ് ലാസു വന്നിയ്യ ഇബ്നു അബീദുൻയ. പേ: 71)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...