സംശയ നിവാരണം (225)
ശബ്ദം ഔറത്താണോ...?

ശബ്ദം ഔറത്തല്ല.
അന്യ സ്ത്രീകളുടെ സംസാരം കേൾക്കുന്നത്
ഹറാമല്ല. വികാരവും
നാശഭയമില്ലാതിരിക്കുകയും വേണം.
(ഖുലാസ
3/302, ഫത്ഹുൽ
മുഈൻ)

പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...
No comments:
Post a Comment