Friday 8 February 2019

നായകളുടെ മൂക്ക് കറുത്തിരിക്കുന്നതിന് കാരണമെന്ത്..?


സംശയ നിവാരണം (220)

  നായകളുടെ മൂക്ക് കറുത്തിരിക്കുന്നതിന് കാരണമെന്ത്..?

                                                Image result for dog smile
നായ ഏതായാലും ശരി മൂക്കിന്റെ അറ്റം കറുത്തിരിക്കും എന്നത് ഒരു സത്യമാണ്. ചില പട്ടി കുഞ്ഞുങ്ങളുടെ മൂക്ക് പിങ്ക് നിറത്തിലാണങ്കിലും വലുതാവുമ്പോൾ അവയും കറുത്ത നിറത്തിലാകും...
നായയുടെ മൂക്കിന്റെ ഈ കറുപ്പ് നിറം സൂര്യതാപത്തെ ചെറുക്കാനുള്ളതാണ്. നായയുടെ മറ്റു ശരീരഭാഗങ്ങൾക്ക് രോമ പുതപ്പിന്റെ സംരക്ഷണമുണ്ട്. എന്നാൽ മൂക്കിന് മാത്രം സംരക്ഷണമില്ല.
രോമം പൊതിഞ്ഞാൽ മണം പിടിക്കാൻ ബുദ്ധിമുട്ടാകില്ലേ..? അതിനാൽ രോമത്തിനു പകരം മെലാമിൻ എന്ന വർണ വസ്തുവാണ് നായയുടെ മൂക്കിനെ ചൂടിൽ നിന്ന് സംരക്ഷിക്കുന്നത്..മൂക്കിന്റെ അറ്റത്ത് ധാരാളം മെലാനിൻ ഉള്ളതുകൊണ്ട് അവിടം കറുത്ത് കാണപ്പെടുന്നു..
(2015 സെപ്തംബർ 26)
സംശയ നിവാരണം (221)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...