Friday 8 February 2019

മഴയത്ത് പറക്കുന്ന കൊതുകുകൾ മഴയത്തു തട്ടി തെറിച്ചു പോകാത്തെതെന്തുകൊണ്ട് ...?


സംശയ നിവാരണം (218)

       മഴയത്ത് പറക്കുന്ന കൊതുകുകൾ മഴയത്തു തട്ടി തെറിച്ചു പോകാത്തെതെന്തുകൊണ്ട് ...?

                                                     Image result for കൊതുകുകൾ
 ഒരു മഴ തുള്ളിയും ദേഹത്ത് തട്ടാത്ത തരത്തിലാണ് അവ പറക്കുന്നത്.
ഓരോ മഴ തുള്ളിയും പതിക്കുമ്പോൾ അതിനു താഴെ ചെറിയ വായുമർദ്ദം അനുഭവപ്പെടും അതുകൊതുകിനേയും മറ്റും തളളി നീക്കാൻ തക്ക ശക്തിയുള്ളതാണ്.അങ്ങനെ മഴത്തുള്ളിയുടെ അടിയിലുള്ള മർദ്ദം കൊണ്ട് തളളി മാറ്റപ്പെടുന്നതിനാൽ കൊതുകിന്റെ ദേഹത്ത് മഴത്തുള്ളി പതിക്കില്ല.
(2015 സെപ്തംബർ 26)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...