Wednesday 6 February 2019

ചേലാകർമ്മം ചെയ്യേണ്ട സമയമെപ്പോൾ.?


സംശയ നിവാരണം (215)

    ചേലാകർമ്മം ചെയ്യേണ്ട സമയമെപ്പോൾ.?

പ്രസവിച്ച ഏഴാം ദിവസം ചേലാകർമ്മം നടത്തൽ സുന്നത്താണ്.
പ്രസ്തുത ഏഴാം ദിവസത്തിനു മുമ്പ് ചേലാകർമ്മം നടത്തൽ കറാഹത്താണ്.
ഏഴാം ദിവസം ചേലാകകർമ്മം നടത്താൻ സൗകര്യപെട്ടില്ലെങ്കിൽ 40 ആം ദിവസും അതിനും   സൗകര്യപെട്ടില്ലെങ്കിൽ ഏഴാം വയസ്സിലും നിർവഹിക്കൽ സുന്നത്താണ്..
(തുഹ്ഫ 9/200, നിഹായ 8/42,മുഗ്നി 4/252, മൗഹിബ 4/705 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...