Wednesday 6 February 2019

നിസ്കരിക്കുന്നവന്റെ മുമ്പിൽ മറയുണ്ടാവൽ സുന്നത്തുണ്ടൊ.?


സംശയ നിവാരണം (214)

നിസ്കരിക്കുന്നവന്റെ മുമ്പിൽ മറയുണ്ടാവൽ സുന്നത്തുണ്ടൊ.?

Image result for ISLAMIC PRAYER

നിസ്കരിക്കുന്നവന്റെ മുമ്പിൽ ചുമർ, തൂൺ തുടങ്ങിയ മറയുണ്ടാവൽ സുന്നത്താണ്.
ഒരു മുഴത്തിന്റെ 2 /3 നേക്കാൾ മറകുറയാതിരിക്കുക, മറയ്ക്കും നിസ്കരിക്കുന്നവനുമിടയിൽ മൂന്ന് മുഴത്തിലധികം ദൂരമില്ലാതിരിക്കുക എന്നിവ നിബന്ധനയാണ്.
മറയില്ലെങ്കിൽ ഒരു വടിയോ മറ്റോ നാട്ടുകയോ മുസല്ല വിരിക്കുകയോ വേണം. ഇതുമില്ലെങ്കിൽ ലംബമായോ തിരശ്ചീനമായോ ഒരു വര വരയ്ക്കണം.
(ഫത്ഹുൽ മുഈൻ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...