Saturday 2 February 2019

നാം ഇടയ്ക്കിടെ കണ്ണു ചിമ്മുന്നത് എന്തുകൊണ്ട്...


സംശയ നിവാരണം (211)

.         നാം ഇടയ്ക്കിടെ കണ്ണു ചിമ്മുന്നത് എന്തുകൊണ്ട്...?

                                             Related image

ഒരു മിനുട്ടിൽ 11 തവണ കണ്ണു ചിമ്മുന്നു..
കാഴ്ച കാണണമെങ്കിൽ നമ്മുടെ കണ്ണിൽ എപ്പോഴും ഈർപ്പമുണ്ടാകണം. കണ്ണു ചിമ്മുന്നതിന്റെ പ്രാധാന ഉദ്ദേശം ഇതാണ്. കണ്ണ് ചിമ്മുമ്പോൾ പ്രത്യേക ഗ്രന്ഥികളുടെ പ്രവർത്തനം വഴി കണ്ണ് ഈർപ്പ മുള്ളതായി നില നിൽക്കുന്നു.
കണ്ണിൽ വീഴുന്ന അതി സൂക്ഷ്മമായ പൊടിയും മറ്റും തൂത്തെറിയാനും ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മൽ സഹായിക്കുന്നു.
(ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 18)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...