Sunday 3 February 2019

10. മുഹ് യദ്ദീൻ മാല (MUHYADHEEN MALA)

മുഹ് യദ്ദീൻ മാല (MUHYADHEEN MALA)     


രചയിതാവ്: ഖാസി മുഹമ്മദ് ബ്നു അബ്ദിൽ അസീസ് (റ) .
 നിരവധി ഗ്രന്ഥങ്ങൾ സമ്മാനിച്ച ഖാസി മുഹമ്മദി(റ) ന്റെ അവസാനത്തെ ഗ്രന്ഥവും മുസ്ലിംങ്ങൾക്കിടയിൽ ഇപ്പോഴും പ്രചാരത്തിലിരിക്കുന്ന 'മുഹ്യദ്ദീൻ മാല' ശൈഖ് ജീലാനി (റ) മദ്ഹുകൾ അറബി മലയാളത്തിൽ സുന്ദരമായ ശൈലിയിൽ കോർത്തിണക്കിയതാണ്  ഈ മാല..
കൊല്ലവർഷം ( മലയാള വർഷം) 782 ലാണ് രചിച്ചത്.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ചൻ മലയാളത്തിന് ലിപി രൂപപ്പെടുത്തുന്നതിന്റെ അരനൂറ്റാണ്ട് മുമ്പ് മാല രചിച്ചിരുന്നു...
മുഹ് യദ്ദീൻ മാല - അറബി മലയാളവും , മലയാളവും
Download ചെയ്യാൻ
click ചെയ്യുക

( ഇസ് ലാമിക വിശ്വാസകോശം  2/ 250 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...