Saturday 2 February 2019

മുസ്ലിം സ്ത്രീ അമുസ്ലിം പുരുഷന്റെ കൂടെ ഒളിച്ചോടിപ്പോയാൽ മാതാപിതാക്കൾക്ക് കുറ്റമുണ്ടൊ..?


സംശയ നിവാരണം (210)

.          മുസ്ലിം സ്ത്രീ അമുസ്ലിം പുരുഷന്റെ കൂടെ ഒളിച്ചോടിപ്പോയാൽ മാതാപിതാക്കൾക്ക് കുറ്റമുണ്ടൊ..?


                                             Related image
കുട്ടികളെ മത വിദ്യ നൽകി ധാർമ്മിക ബോധമുള്ളവരാക്കിത്തീർക്കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ്.ഇതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അവർ കുറ്റക്കാർ തന്നെയാണ്.
മാതാപിതാക്കൾ അവരുടെ ഉത്തരവാദിത്വം നിർവഹിച്ചവരാണെങ്കിൽ കുട്ടികൾ ചെയ്യുന്ന തെറ്റിന് അവർ ഉത്തരവാദിയാകില്ല.
(ഫതാവ അസീസിയ്യ 1/85)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...