Thursday 3 January 2019

ശൈത്വാന്റെ ഉപദേശം


നല്ല കഥ (45)

              ശൈത്വാന്റെ ഉപദേശം

ശൈത്വാന്റെ ശല്യത്തെക്കുറിച്ച് സങ്കടം പറഞ്ഞ് ഒരു സംഘം ഹസൻ(റ) വിന്റെ അടുത്തേക്ക് വന്നു. ഹസൻ(റ) പറഞ്ഞു: നിങ്ങളെ സംബന്ധിച്ചുള്ള പരാതിയുമായി ശൈത്വാൻ എന്നെ സമീപിച്ച് ഇവിടെ നിന്ന് ഇപ്പോൾ പോയിട്ടുള്ളൂ. അവർ ചോദിച്ചു. "ഞങ്ങളെ പറ്റി അവൻ എന്തു പറയുന്നു..?"
ഹസൻ(റ) വിന്റെ മറുപടി : "അവന്റെ ദുൻയാവ് ഉപേക്ഷിക്കുക.എന്നാൽ അവൻ നിങ്ങളുടെ ദീൻ ഉപേക്ഷിക്കും. ഇത് നിങ്ങളെ ഉപദേശിക്കാൻ അവൻ എന്നെ ഏൽപ്പിച്ചിട്ടുണ്ട്.
( മിസ് ബാഹുള്ളലാം)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...