Thursday 3 January 2019

ദിവസവും ഒരു തെറ്റോ.?


നല്ല കഥ  (44)

     ദിവസവും ഒരു തെറ്റോ.?

                                Image result for SADBOY

ഒരാൾ തന്റെ ജീവിതായുസ്സ് കണക്കുകൂട്ടി .അറുപത് വർഷത്തെ ജീവിതത്തിൽ ആകെ 21,600 ദിവസങ്ങൾ കഴിഞ്ഞു പോയെന്ന് തിരിച്ചറിഞ്ഞപ്പോൾ അയാൾ അട്ടഹസിച്ചു. എന്റെ നഷ്ടമേ, ഓരോ ദിവസവും ഞാൻ ഓരോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ....!
ഇത്രയും പാപങ്ങളുമായി ഞാൻ അല്ലാഹുവിനെ സമീപിക്കുന്നതെങ്ങനെ..?
അയാൾ ബോധരഹിതനായി വീണു.
ബോധം തെളിഞ്ഞപ്പോൾ വീണ്ടും അയാൾ വിളിച്ചു പറഞ്ഞു. എന്നാൽ ദിവസവും 10,000 തെറ്റുകൾ ചെയ്യുന്നവന്റെ അവസ്ഥയെന്താണ്...?
അയാൾ വീണ്ടും ബോധരഹിതനായി വീണു മരണപ്പെട്ടു.
( കിതാബുന്നവാദിർ P: 53 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...