Monday 24 December 2018

സൂറത്ത് ഇഖ്ലാസ് ഓതി സ്വർഗ്ഗത്തിൽ കൊട്ടാരം പണിയാം


ജവ്വാലത്തുൽ മആരിഫ് (336)

Image result for ikhlas surah

സൂറത്ത് ഇഖ്ലാസ് 10 പ്രാവശ്യം ഓതിയാൽ സ്വർഗ്ഗത്തിൽ ഒരു കൊട്ടാരം പണിയുന്നതാണ്. 20 പ്രാവശ്യം ഓതിയാൽ സ്വർഗ്ഗത്തിൽ രണ്ട് കൊട്ടാരം പണിയുന്നതാണ്. 30 പ്രാവശ്യം ഓതിയാൽ സ്വർഗ്ഗത്തിൽ മൂന്ന് കൊട്ടാരം പണിയുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട  നബി പറഞ്ഞതായി സഈദ് ബ്നു മുസയ്യിബ് (റ) റിപ്പോർട്ട് ചെയ്ത ഹദീസ് മിശ്കാത്തുൽ മസാബീഹ് ഹദീസ് നമ്പർ 2185ലുണ്ട്.
ജവ്വാലത്തുൽ മആരിഫ് (337)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...