Monday, 24 December 2018

കോട്ടുവായ സമയത്ത് വായ കൈ കൊണ്ട് പൊത്തുന്നതിന്റെ വിധി..?


സംശയ നിവാരണം (208)

          

Image result for കോട്ടുവായ

സുന്നത്ത്

ബി (സ) പറയുന്നു: “നിങ്ങളിൽ നിന്ന് ആർകെങ്കിലും കോട്ടുവായ സംഭവിച്ചാൽ അവൻ വായ കൈ കൊണ്ട്  പൊത്തട്ടെ തീർച്ചയായും പിശാച് പ്രവേശിക്കുന്നതാണ്.”
(ഹദീസ് മുസ് ലിം)  (മഹല്ലി 1/193)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...