Monday 24 December 2018

നരക മോചനത്തിന് ചില പ്രവർത്തനങ്ങൾ


ജവ്വാലത്തുൽ മആരിഫ് (332)

Related image


Ø 40 ദിവസം തക്ബീറത്തുൽ ഇഹ്റാമോടു കൂടി അഞ്ച് നേരം ജമാ അത്തായി നിസ്കരിക്കുക .
(ഇആനത്ത് 2/12 )
Ø ളുഹ്റിന് മുമ്പും ശേഷവും 4 റക്അത്ത് വീതം റവാത്തിബ് നിസ്കരിക്കുക.
(ഹദീസ് തുർമുദി, അബൂദാവുദ് )
Ø അസറിന് മുമ്പ് 4 റക്അത്ത് റവാത്തിബ് നിസ്കരിക്കുക.
( ഇബ്നു ഉമർ (റ) ൽ നിന്ന് ത്വബ്റാനി റിപ്പോർട്ട് ചെയ്തത് )
Ø ഒരു കൊല്ലം ളുഹപതിവാക്കുക.
( അൽമവാഹിബുൽജലിയ്യ: 819 )
Ø നിസ്ക്കാരത്തിൽ റുകൂഇൽ ചൊല്ലി വരുന്ന തസ്ബീഹ് 3 പ്രാവശ്യം ചൊല്ലി വരിക.
( നുസ്ഹത്ത് 2/ 221 )
Ø സ്വീകാര്യമായ  ഹജജ് 3 തവണ നിർവഹിക്കുക.
( മജാലിസ് പേ: 15)
Ø 3 തവണ നരകത്തിൽ നിന്നും കാവൽ തേടുക.
[ എന്നിൽ നിന്ന് ഇവനെ ഒഴിവാക്ക് എന്ന് നരകം റബ്ബിനോട് പറയും ].
Ø സ്വർഗ്ഗം 3 പ്രാവശ്യം  ചോദിക്കുക.
Ø സുഹൃത്തിന്റെ അഭാവത്തിൽ അവന്റെ അഭിമാനത്തെ കളങ്കപ്പെടുത്തുമ്പോൾ തടയപ്പെട്ടുക.
( അൽമവാഹിബു ൽജലിയ്യ: 818, 19 ,20 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...