Monday 24 December 2018

മുട്ടയ്ക്ക് ' മുട്ടയുടെ ആകൃതി' വന്നത് എന്തുകൊണ്ട്.?


സംശയ നിവാരണം (207)

Image result for മുട്ടയ്ക്ക്  ' മുട്ടയുടെ ആകൃതി' വന്നത് എന്തുകൊണ്ട്.?

മുട്ടകൾ തമ്മിൽ നന്നായി ചേർന്നിരിക്കാൻ സഹായിക്കുന്ന ആകൃതിയാണിത്.പക്ഷികൾക്ക് ചെറിയ കൂട്ടിൽ കൂടുതൽ മുട്ടകൾ ഇടാൻ ഈ ആകൃതി സഹായിക്കുന്നു. തമ്മിൽ ചേർന്നിരിക്കുന്നതിനാൽ മുട്ടകളുടെ ചൂട് നഷ്ടപ്പെടുന്നത് തടയാൻ കഴിയും.
 ഈ സവിശേഷ ആ കൃതി കാരണം മുട്ട ഒരിക്കലും ഉരുണ്ട് നീങ്ങില്ല. പകരം വൃത്താകൃതിയിൽ കറങ്ങുകയേ ഉള്ളൂ.. കൂട്ടിൽ നിന്ന് മുട്ട ഉരുണ്ട് താഴെ പ്പോകാതിരിക്കാൻ ഇത് സഹായിക്കുന്നു....
(ബാലരമ ഡൈജസ്റ്റ 2015 സെപ്റ്റംബർ 26)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...