Monday, 24 December 2018

ഒരു വട്ടം ഓതിയാൽ അനേക മടങ്ങ് പ്രതിഫലം ലഭിക്കുന്ന സൂറത്തുകൾ


ജവ്വാലത്തുൽ മആരിഫ് (334)

Image result for QURAN


Ç ഒരു വട്ടം ഇഖ്ലാസ് സൂറത്ത് ഓതിയാൽ ഖു ർആൻ മൂന്നിലൊന്ന് ഓതിയ പ്രതിഫലം
(ഹദീസ് മിശ്കാത്ത്  നമ്പർ: 2127 )
Ç സൂറത്ത് കാഫിറൂൻ ഒരു വട്ടം ഓതിയാൽ  ഖുർആൻ നാലിൽ ഒന്ന് ഓതിതീർത്ത പ്രതിഫലം
(ഹദീസ് മിശ്കാത്ത്  നമ്പർ: 2156 )
Ç സൂറത്ത് സൽസാല  [ إِذَا زُلْزِلَت ]
ഒരു വട്ടം ഓതിയാൽ  ഖുർആൻ പകുതി ഓതി തീർത്ത പ്രതിഫലം
(ഹദീസ് മിശ്കാത്ത്  നമ്പർ: 2156 )
Ç സൂറത്ത് തകാസുർ (102 ആം അദ്ധ്യായം) ഒരുവട്ടം ഓതിയാൽ ആയിരം ആയത്ത് ഓതിയ പ്രതിഫലം
(ഹദീസ് മിശ്കാത്ത്  നമ്പർ: 2184 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...