Tuesday 2 October 2018

ഹൃദയം സന്തോഷത്തിലാകാൻ


ജവ്വാലത്തുൽ മആരിഫ് (250)

ഹൃദയം സന്തോഷത്തിലാകാൻ

v ഹൃദയം സന്തോഷത്തിലാകാൻ സൂറത്ത് യാസീൻ ഓതുക.
v സൂറത്ത് യാസീൻ രാവിലെ ഓതിയാൽ വൈകുന്നേരം വരെ ഹൃദയം സന്തോഷത്തിലാകും.
v സൂറത്ത് യാസീൻ വൈകുന്നേരം ഓതിയാൽ പ്രഭാതം വരെ ഹൃദയം സന്തോഷത്തിലാകും
( അൽ ബിദായത്തു വനി ഹായ p: 249 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...