Tuesday 2 October 2018

പരിപൂർണ്ണ പണ്ഡിതനാകാൻ 4 കാര്യങ്ങൾ


ജവ്വാലത്തുൽ മആരിഫ് (249)

പരിപൂർണ്ണ പണ്ഡിതനാകാൻ 4 കാര്യങ്ങൾ

താജുദ്ദീനുബ്നു അത്വാഇല്ല (റ) യിൽ നിന്ന് അബുൽ ഹസൻ ശ്ശാദുലി (റ) പറയുന്നു.4 കാര്യങ്ങളില്ലാതെ ഒരാൾ പരിപൂർണ്ണ പണ്ഡിതനാവില്ല.
1.   ശത്രുക്കളുടെ ചീത്ത
2.   കൂട്ടുകാരുടെ ആക്ഷേപം.
3.   വിഡ്ഢികളുടെ കുത്തുവാക്കുകൾ.
4.   പണ്ഡിതരുടെ അസൂയ.
ഈ വിഷയങ്ങളിൽ ക്ഷമിച്ചാൽ അല്ലാഹു അയാളെ ജനങ്ങളുടെ ഇമാമാക്കുന്നതാണ്.
( നൂറുൽ അബ്സാർ: 269 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...