Tuesday 2 October 2018

അറിവിന്റെ വിവിധ ഘട്ടങ്ങൾ


ജവ്വാലത്തുൽ മആരിഫ് (254)

അറിവിന്റെ വിവിധ ഘട്ടങ്ങൾ


സുഫ് യാനുസ്സൗരി (റ) പറയുന്നു: അറിവിന്റെ വിവിധ ഘട്ടങ്ങളാണ്..
Ç മൗനം
Ç ശ്രദ്ധ
Ç മന:പാഠം
Ç പഠിച്ചതനുസരിച്ചു പ്രവർത്തിക്കുക.
Ç പ്രചരിപ്പിക്കുക.
(തൻബീഹുൽ ഗാഫി ലീൻ)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...