Wednesday 11 July 2018

കസ്തൂരി ഗന്ധം


നല്ല കഥ (43)

41.                കസ്തൂരി ഗന്ധം

സ്വഹാബി പ്രമുഖനായ  അബ്ദുല്ലാഹിബ്നു സുബൈറിനെ ഹജജാജ് കൊന്ന് മരത്തിൽ കെട്ടിത്തൂക്കി. എന്നിട്ട് അവൻ ആ കൊല ആഘോഷിച്ചു. പക്ഷേ, ക്രൂശിക്കപ്പെട്ടിരിക്കുന്ന മഹാനിൽ നിന്ന് കസ്തൂരി ഗന്ധം ആസ്വദിക്കുന്ന അൽഭുതകരമായ അവസ്ഥയാണ് ജനങ്ങൾക്കുണ്ടായത് . അതോടെ ശാമുകാർക്ക് മഹാന്റെ മഹത്വം മനസ്സിലായി. ഹജ്ജാജിനെതിരെ ചിന്തിക്കാൻ അവർക്കത് പ്രേരണയായി.
( നസാമത്തുൽ അസ്ഹർ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...