Wednesday 11 July 2018

എല്ലാ വിഷയങ്ങൾ എളുപ്പമാക്കാനും നബിﷺ യെ സ്വപ്നത്തിൽ കാണാനും


ജവ്വാലത്തുൽ മആരിഫ് (253)

എല്ലാ വിഷയങ്ങൾ എളുപ്പമാക്കാനും നബി യെ സ്വപ്നത്തിൽ കാണാനും

                                            Related image
(സ്വലാത്ത് ഭാഗം 23 )
.اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ  مِفْتَاحِ الْمَعَارِفِ ، وَعَلَى آلِهِ وَأَصْحَابِهِ عَدَدَ حَسَنَاتِ كُلِّ عَارِفٍ وَغَارِفٍ

ഈ സ്വലാത്ത് ആരെങ്കിലും പതിവാക്കിയാൽ അല്ലാഹു അവന്റെ എല്ലാ വിഷയങ്ങളും എളുപ്പമാക്കുന്നതും നബി തങ്ങളെ കൂടുതൽ കാണാൻ സാധിക്കുന്നതുമാണ്

(സിർറുൽ അസ് റാർ പേ: 56)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...