Wednesday 11 July 2018

വശീകരണം നശീകരണമായി


നല്ല കഥ  (42)

41.                വശീകരണം നശീകരണമായി

ഒരു സുന്ദരി അവസരം കിട്ടുമ്പോഴൊക്കെ സഅദ് (റ) വിനു മുമ്പിൽ പ്രത്യക്ഷപ്പെടും. പലതവണ മഹാൻ പറഞ്ഞു, ഇങ്ങനെ ചെയ്യരുതെന്ന്. അവൾ അതൊന്നും ഗൗനിച്ചില്ല, വശീകരിക്കാനായി പിന്നെയും വരാൻ തുടങ്ങി . സഹികെട്ട ഒരു ദിനം മഹാൻ ഇങ്ങനെ പറഞ്ഞു പോയി: നിന്റെ വദനം വികൃതമാകട്ടെ...
അവൾ വിരൂപിയാവാൻ പിന്നെ താമസമുണ്ടായില്ല. ഗുരുത്വ കേടിന്റെ ഫലം അവൾ അനുഭവിച്ചു.
( അസ്സഹാബത്തു വൽകറാമത്തു )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...