Monday 2 July 2018

ഫർള് നിസ്കാരത്തിന്റെ സമയമായാൽ അത് നിർവഹിക്കാതെ ഉറങ്ങുന്നതിന്റെ വിധി.?


സംശയ നിവാരണം ( 169)

161.      ഫർള് നിസ്കാരത്തിന്റെ സമയമായാൽ അത് നിർവഹിക്കാതെ ഉറങ്ങുന്നതിന്റെ വിധി.?

                         Image result for ഉറങ്ങുന്നതിന്റെ
വിവേകം നഷ്ടപ്പെടുന്നവിധം ഉറക്കം പിടിപെട്ട് തട്ടി മാറ്റാൻ നിവൃത്തിയില്ലാതെ വന്നാൽ ഉറക്കം അനുവദനീയമാണ്. 

അല്ലാത്ത പക്ഷം സമയം കഴിയുന്നതിനു മുമ്പ് ഫർള് നിസ്കാരത്തിന് സൗകര്യപ്പെടുംവിധം ഉണരുമെന്ന് ധാരണയുണ്ടെങ്കിൽ ഫർള് നിസ്കരിക്കാതെ ഉറങ്ങൽ കറാഹത്തും.

ധാരണയില്ലെങ്കിൽ ഹറാമുമാണ്

( തുഹ്ഫ_ ശർവാനി 1/429, നിഹായ 1/373,മുഗ്നി 1/125, ഫത്‌ഹുൽ മുഈൻ -ഇആനത്ത് 1 / 120 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...