Monday, 2 July 2018

നിസ്കാരത്തിന് കൈ കെട്ടേണ്ടത് വലതു കൈ കൊണ്ട് ഇടതു കൈയിന്റെ മണി കണ്ഠം പിടിച്ചു കൊണ്ടാണല്ലോ.. അത് വാച്ചിന് മേലായാൽ പുണ്യം ലഭിക്കുമോ. ?


സംശയ നിവാരണം ( 168)

161.               നിസ്കാരത്തിന് കൈ കെട്ടേണ്ടത് വലതു കൈ കൊണ്ട് ഇടതു കൈയിന്റെ മണി കണ്ഠം പിടിച്ചു കൊണ്ടാണല്ലോ.. അത് വാച്ചിന് മേലായാൽ പുണ്യം ലഭിക്കുമോ. ?


                                              Image result for നിസ്കാരത്തിന് കൈ കെട്ടേണ്ടത്

പുണ്യം ലഭിക്കുന്നതാണ്.

വാച്ചോ  ഷർട്ടിന്റെ കൈയ്യോ അതിന് പ്രതിബന്ധമില്ല..

( ഫതാവാ നെല്ലിക്കുത്ത് ഉസ്താദ്... പേജ്: 73 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...