Monday 2 July 2018

നോമ്പുകാരനായി മരണപ്പെട്ടവനെ കുളിപ്പിക്കുന്ന വെള്ളത്തിലും കഫനിലും സുഗന്ധം ഉപയോഗിക്കാമോ. ?


സംശയ നിവാരണം ( 167)

161.      നോമ്പുകാരനായി മരണപ്പെട്ടവനെ കുളിപ്പിക്കുന്ന വെള്ളത്തിലും കഫനിലും സുഗന്ധം ഉപയോഗിക്കാമോ. ?


സുന്നത്താണ്

( തുഹ്ഫ- ശർവാനി 3/411, നിഹായ അശ്ശബ്റാമല്ലിസി 3/173 )

പ്രത്യേക അറിയിപ്പ് നോമ്പുകാർക്ക് സുഗന്ധ സ്പർശനവും ശ്വസനവും കറാഹത്താണ്.

(തുഹ്ഫ - ശർവാനി 3/424, ഫത്ഹുൽ മുഈൻ - ഇആനത്ത് 2/249 )

അതിനാൽ മയ്യിത്തിന് സുഗന്ധം നടത്തി കൊടുക്കുന്ന നോമ്പുകാർ ഇവരണ്ടും വന്നു ചേരാത്ത രീതിയിലാവാൻ ശ്രദ്ധിക്കണം.

സംശയ നിവാരണം ( 168)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...