Sunday, 1 April 2018

ജനങ്ങൾക്കിടയിൽ സംശയം വിതയ്ക്കുന്നവരാണ് ഏറ്റവും ദുഷിച്ച ഉൽപതിഷ്ണുക്കൾ. എന്തു കൊണ്ട് ...?


സംശയ നിവാരണം ( 172)

161.      ജനങ്ങൾക്കിടയിൽ സംശയം വിതയ്ക്കുന്നവരാണ് ഏറ്റവും ദുഷിച്ച ഉൽപതിഷ്ണുക്കൾ. എന്തു കൊണ്ട് ...?




അജ്ഞതക്കും വിഡ്ഢിത്തത്തിനും അടിമപ്പെടുകയും വിവേചന ശക്തി നഷ്ടപ്പെടുകയും ചെയ്തവർ മാത്രമേ സംശയരോഗത്തിൽ അകപ്പെടുകയുള്ളൂ. ബുദ്ധിയും പാണ്ഡിത്യമുള്ളവർ പ്രവാചക മാതൃക കൈ വെടിഞ്ഞ് പുത്തനാശയങ്ങളോട് പ്രവണത പ്രകടിപ്പിക്കുകയില്ല. അതിനാൽ ബിദ്അത്തുകാരിൽ ഏറ്റവും ദുഷിച്ചവർ ജനങ്ങളിൽ സംശയങ്ങൾ കുത്തിവെക്കുന്നവരാണ്.

(ഫതാവൽ കുബ്റ 1/150 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...