സംശയ നിവാരണം ( 173)
173. ചെറിയ കുട്ടികളുള്ള വീട്ടിൽ മിക്ക സ്ഥലത്തും മൂത്രമുണ്ടാകുമല്ലോ..! ഉണങ്ങിയാൽ എവിടെയാണ് മൂത്രമെന്ന് അറിയുക പ്രയാസം ഇത്തരം വീടുകളിൽ എങ്ങനെയാണ് നിസ്കരിക്കുക ...?
മൂത്രം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങൾ കഴുകി ശുദ്ധിയാക്കുക.
ഇനി മൂത്രം ഉണങ്ങിയ നിലത്ത് (കഴുകിയിട്ടില്ലെങ്കിലും) പായയിട്ട് നിസ്കരിക്കാവുന്നതാണ്. എങ്കിലും ഇത് കറാഹത്താണ്.
( ഫതാവാ -നെല്ലിക്കുത്ത് മുസ് ലിയാർ 1 / 123)

No comments:
Post a Comment