സംശയ
നിവാരണം ( 171)
161.
റമളാൻ മാസത്തിൽ പിശാചുക്കൾ ചങ്ങലയിൽ തളയ്ക്കപ്പെടുന്നത് എന്തുകൊണ്ട് ...?
നോമ്പുകാരിൽ
ദുർബോധനം നടത്താതിരിക്കാൻ വേണ്ടിയാണത്. തിന്മകളിൽ മുഴുകിയ ഭൂരിഭാഗവും റമളാനിൽ
തിന്മകളിൽ നിന്ന് പിന്മാറുന്നതും പശ്ചാതപിച്ചു മടങ്ങുന്നതും അതിന്റെ ലക്ഷണമാണ്.
എന്നാൽ
ഇതിനു വിരുദ്ധമായി ചിലരിൽ കാണപ്പെടുന്നത്, അവരുടെ ദുഷ്ടാത്മാക്കളുടെ അടിത്തട്ടിൽ ആഴ്ന്നിറങ്ങുകയും മുട്ടയിടുകയും ചെയ്ത
പിശാചുക്കളിൽ നിന്നുള്ള മുൻ ദുർബോധനങ്ങളുടെ ദു:സ്വാധീനമാണ്.
( മിർഖാത്ത്
4 / 234 )
No comments:
Post a Comment