Wednesday 7 March 2018

ആർത്തവ സമയത്തു സംയോഗം ചെയ്താൽ സ്വദഖ ചെയ്യേണ്ടതുണ്ടൊ....?


സംശയ നിവാരണം ( 156)

ആർത്തവ സമയത്തു സംയോഗം ചെയ്താൽ സ്വദഖ ചെയ്യേണ്ടതുണ്ടൊ....?


Image result for rose flower
    
ഹറാമാ ണെന്നറിഞ്ഞു കൊണ്ട് ആർത്തവ രക്തവും പ്രസവ രക്തവും ശക്തിയായി പുറപ്പെടുന്ന സമയത്ത് വേഴ്ച നടത്തിയാൽ ഒരു ദീനാർ (4.250 ഗ്രാം ) സ്വർണ്ണമോ അതിന്റെ വിലയോ സ്വദഖ: ചെയ്യുന്നതും 

ശക്തിയല്ലാതെ പുറപ്പെടുന്ന സമയത്താണെങ്കിൽ അര ദീനാർ  (2.125 ഗ്രാം) സ്വർണ്ണമോ അതിന്റെ വിലയോ സ്വദഖ: ചെയ്യുന്നതും സുന്നത്താണ്.ഇത് ഒരു ഫഖീറിന് കൊടുത്താലും മതിയാകുന്നതാണ്...

( ശർവാനി 1/390, ഇബ്നു ഖാസിം 1/390, നിഹായ 1/ 388-89, മുഗ് നി 1/155 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...