Wednesday 7 March 2018

റമളാനിൽ സുന്നത്ത് നോമ്പനുഷ്ഠിക്കാമോ..?


സംശയ നിവാരണം ( 155)

റമളാനിൽ സുന്നത്ത് നോമ്പനുഷ്ഠിക്കാമോ..?

                         Image result for RAMALAN

റമളാനിൽ റമളാൻ എല്ലാത്ത ഒരു നോമ്പും സാധുവല്ല.കാരണം ഉണ്ടായി നോമ്പുപേക്ഷിച്ചവനാണെങ്കിലും ശരി. കാരണം റമളാനെന്ന സമയം മറ്റൊന്നിനേയും സ്വീകരിക്കുന്നതല്ല...

(ശറഹുൽ മുഹദ്ദബ് 6 / 454 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...