Wednesday 7 March 2018

പ്രായപൂർത്തിക്കു ശേഷം കുട്ടിക്കാലത്തുള്ള നിസ്ക്കാരങ്ങൾ ഖളാഅ വീട്ടുന്നതിന്റെ വിധി....?


സംശയ നിവാരണം ( 157)

പ്രായപൂർത്തിക്കു ശേഷം കുട്ടിക്കാലത്തുള്ള നിസ്ക്കാരങ്ങൾ ഖളാഅ വീട്ടുന്നതിന്റെ വിധി....?


                                                

വകതരിവിന് ശേഷം പ്രായപൂർത്തി വരെയുള്ളവ ഖളാ വീട്ടൽ സുന്നത്താണ്.

മുമ്പുള്ളവ ഖളാ വീട്ടൽ സാധുവല്ല.

(തുഹ്ഫ - ശർവാനി 1 /448, ബുജൈരിമി 1/163, ബാജൂരി 1 / 147 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...