നല്ല കഥ (33)
പിശാചിനെ കുത്തുന്ന
കത്തി
ഒരു സ്വഹാബി നബിﷺ യെ സമീപിച്ചു ഇങ്ങനെ വേവലാതി പറഞ്ഞു.
" ഞാൻ നിസ്ക്കാരം ആരംഭിച്ചാൽ പിശാച് വല്ലാതെ വേട്ടയാടുന്നു. നിസ്കരിച്ച റക്അത്ത്
ഒന്നോ രണ്ടോ എന്നറിയാത്ത വിധം ആശങ്കാകുലനാക്കും"
തിരുനബി പ്രതികരിച്ചു: ഇപ്രകാരം അനുഭവപ്പെടുമ്പോൾ
നിന്റെ ചൂണ്ടുവിരൽ ഇടതുകാലിന്റെ തുടയിൽ കുത്തി ബിസ്മില്ലാഹ് എന്ന് ചൊല്ലുക. ഇത് പിശാചിനെ
ഉപദ്രവിക്കുന്ന കത്തിയാണ് അല്ലെങ്കിൽ കത്രികയാണ്.
( മിസ്ബാഹുള്ളലാം )
No comments:
Post a Comment