Friday, 16 March 2018

പുത്തനാശയ ക്കാരുടെ മേൽ മയ്യിത്ത് നിസ്ക്കരിക്കാമോ.....?


സംശയ നിവാരണം ( 160)

പുത്തനാശയ ക്കാരുടെ മേൽ മയ്യിത്ത് നിസ്ക്കരിക്കാമോ.....?

 Image result for mujahid SYMBOL
മയ്യിത്ത് നിസ്കരിക്കരുത്.അതവരെ ബഹുമാനിക്കലാണ്.ബിദ്അത്തുകാരനെ ബഹുമാനിക്കൽ ദീനിനെ പൊളിക്കലാണെന്ന് റസൂൽ (സ) പ്രസ്താവിച്ചിട്ടുണ്ട്. മുബ്തദിഉകൾക്ക് രോഗമായായാൽ സന്ദർശിക്കാനോ അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കാനോ പാടില്ലെന്ന് മഹാനായ ഗൗസുൽ അഅളം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) പ്രസ്താവിച്ചിട്ടുണ്ട്.

(ഗുൻയ്യ: അഖാഇദു സുന്ന, ഫതാവ പേജ്: 283 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...